Showing posts with label ഷൊര്‍ണ്ണൂര്‍. Show all posts
Showing posts with label ഷൊര്‍ണ്ണൂര്‍. Show all posts
Thursday, December 18, 2008
ഷൊര്‍ണ്ണൂരില്‍ ഹര്‍ത്താല്‍
ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച്, ഉപതിരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെട്ട സി.പി.എം ഷൊര്‍ണ്ണൂരില്‍ ആഹ്വാനം ചെയ്ത ബന്ത് ആഘോഷപൂര്‍വ്വം ആരംഭിച്ചിരിക്കുന്നു. പതിവ് പരിപാടികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഈ ഹര്‍ത്താല്‍ മഹാമഹത്തില്‍ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Subscribe to:
Posts (Atom)

